Nizhalattam Street fest



ഒരു തെരുവുകൂടി സ്വതന്ത്രമാകുകയാണ്...
നിഴലാട്ടം സ്ട്രീറ്റ് ഫിലിം ഫെസ്റ്റിവൽ ഇന്നുമുതൽ മൂന്നു ദിവസം തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുന്നു. നല്ല കുറെചിത്രങ്ങളും , നാടകങ്ങളും, പാട്ടുകളുമായി ഇനിയുള്ള സായാഹ്നങ്ങൾ നമുക്ക് ആഘോഷമാക്കാം, ഒപ്പം ചേരുക ..
വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി പത്തുമണിവരെ.
മാനവീയം വീഥി, തിരുവനന്തപുരം....

Write a comment

Mic 'N' Cycle Promotions